Menu

Follow Us On

സി.പി.എം പ്രതിക്കൂട്ടില്‍ തന്നെ

#thrissur #onlinenews #newsleader #malayalamnews #panoor #kannur#malayalamnews

Newsleader – സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മൂളിയാത്തോട് കാട്ടിന്റവിട ഷെറിന്‍ ആണ് മരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെയുണ്ടായ ബോംബ്‌സ്‌ഫോടനം ചര്‍ച്ചയാക്കാനാണ് യു.ഡി.എഫ് നീക്കം. നേരത്തെ തന്നെ വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ആര്‍.എം.പിയും യു.ഡി.എഫും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം സജീവ വിഷയമാക്കിയിരുന്നു.

Latest malayalam news : English summary

One person was killed in the blast. The deceased is Sherin of Muliyathot Katt. The UDF has moved to discuss the bomb blasts at the polling stations of the Lok Sabha polls. Earlier in Vadakara and Kannur constituencies, RMP and UDF had made CPM's politics of violence an active issue.

Image 19
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –