Newsleader – ബി.ജെ.പിയുടെ സിറ്റിംഗ് എം.പി ലോക്കറ്റ് ചാറ്റര്‍ജിയെ നേരിടുന്നത് തൃണമൂലിന്റെ ജനപ്രിയ ടിവി താരം രചന ബാനര്‍ജിയാണ്. ജമ്മുകാശ്മീരിലെ ബാരാമുള്ളയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും പ്യൂപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ സജാദ് ലോണും തമ്മിലാണ് പോര്. കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലെ ഒരുസീറ്റിലും ജാര്‍ഖണ്ഡിലെ മൂന്നും ഒഡീഷയിലെ അഞ്ചും മണ്ഡലങ്ങളിലും നാളെയാണ് വോട്ടെടുപ്പ്.
Latest malayalam news : English summary
Popular TV star Rachana Banerjee of Trinamool is facing BJP's sitting MP Locket Chatterjee. In Jammu and Kashmir's Baramulla, the battle is between National Conference leader Omar Abdullah and People's Conference's Sajad Loan. Voting will be held tomorrow in one seat in the Union Territory of Ladakh, three in Jharkhand and five in Odisha.