News Leader – തൃശൂരിലെ പുലിക്കളി ആഘോഷ ചടങ്ങുകളുടെ തുടക്കം കുറിച്ചു കൊണ്ട് സീതാറാം മില്‍ ദേശം പുലിക്കളി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍ . പുലിമടയിലെ ഒരുക്കങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞ കളക്ടര്‍ പുലിമുഖം വരയ്ക്കുകയും ചെയ്തു. സംഘാടകര്‍ സമ്മാനിച്ച പുലിമുഖം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
Latest Malayalam News : English Summary
Govt Preparing Master Plan For Pulikali : Krishna Teja (Thrissur district collector) : Plans ahead to promote Tourism