News Leader – രാഹുല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയിലെ മുഖ്യ ആവശ്യം. വിധി സ്റ്റേ ചെയ്യുകയാണെങ്കില്‍ രാഹുലിന് ലോക്സഭാ അംഗത്വം തിരികെ ലഭിക്കും
Latest Malayalam News : English Summary
Rahul Gandhi moves Gujarat high court for stay on conviction