News Leader – തമിഴ്നാട് നാമക്കലില്‍ നിന്നുള്ള പഠനയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. പഠന യാത്ര കഴിഞ്ഞ് തിരികെ പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി
സ്കൂള്‍ ബസിന് തീപ്പിടിച്ചു
ഒടുവില്‍ രക്ഷിച്ചു! 

