News Leader – ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി രമേഷ് അധ്യക്ഷനായി. പ്രൊഫ. സി രവീന്ദ്രനാഥ് ആമുഖപ്രഭാഷണം നടത്തി. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം, കോണ്‍ഗ്രസ് നേതാവ് എം ലിജു, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. കെ പ്രദീപ് കുമാര്‍, വി ജി ഗോപി എന്നിവര്‍ സംസാരിച്ചു.