News Leader – 2017 ലെ കണക്കെടുപ്പില്‍ സംസ്ഥാനത്ത് 5,706 കാട്ടാനകളെ കണ്ടെത്തി. 2012 ല്‍ 6,026 ആയിരുന്നു. ജൂലൈ ഒന്നുമുതല്‍ അഞ്ചുവരെ വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ഡേറ്റ വിശദമായി പരിശോധിച്ച ശേഷം ജൂലൈ 15 നു മുമ്പു അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. ആനകള്‍ കര്‍ണാടക, തമിഴ്നാട് വനങ്ങളിലേക്കു കുടിയേറിയതാണു കേരളത്തില്‍ കുറയാന്‍ കാരണമെന്നാണു വനംവകുപ്പിന്റെ നിഗമനം.