Menu

Follow Us On

ഫാസ്ടാഗ് കൗണ്ടറിലിരുന്നയാള്‍ക്ക് ദാരുണാന്ത്യം

#thrissur #onlinenews #newsleader #malayalamnews #nadathara #fasttag

Newsleader – വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നേകാലിനായിരുന്നു അപകടം. കോയമ്പത്തൂരില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി. ഇടതുഭാഗത്തെ പിന്നിലെ രണ്ട് ചക്രങ്ങളാണ് ഊര്‍ന്നുപോയി കൗണ്ടറിലേക്ക് ഇടിച്ചുകയറിയത്. തകര്‍ന്ന കൗണ്ടറിനുള്ളില്‍ ത്തന്നെയാണ് ഹെബിനും വീണുകിടന്നിരുന്നത്. ചക്രങ്ങള്‍ കുറച്ച് മാറിയാണ് നിന്നത്. ഹെബിനെ നടത്തറ ആക്ട്സ് പ്രവര്‍ത്തകരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Latest malayalam news : English summary

The accident took place on Thursday afternoon. The lorry was going from Coimbatore to Ernakulam. The left rear two wheels came off and crashed into the counter. Hebin was also lying inside the broken counter. The wheels were slightly off. Heb was rushed to the hospital by the Acts workers, but he died.

Image 13
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –