Menu

Follow Us On

സംവിധാനത്തെ അന്ധമായി സംശയിക്കരുത്

#thrissur #onlinenews #newsleader #malayalamnews #vvpat #supremecourtofindia #electioncommission #loksabhaelection2024 #evmmachine

Newsleader – വോട്ടിങ് യന്ത്രത്തില്‍ വോട്ടു ചെയ്യുന്നയാള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണോ വോട്ടു രേഖപ്പെടുത്തിയതെന്ന് ഉറപ്പിക്കാനുള്ള, വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ വിപിപാറ്റ് പൂര്‍ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വോട്ടിംഗ് മെഷീന്റെ സുതാര്യത കോടതി ശരിവച്ചു. ഒരു സംവിധാനത്തെ അന്ധമായി സംശയിക്കരുതെന്നും കോടതി നിരീക്ഷിച്ചു

Latest malayalam news : English summary

The Supreme Court rejected the petitions filed by the VPPAT seeking a full count of the voter verifiable paper audit trail to ensure that the person voting in the voting machine has cast his vote for the intended candidate. Court upholds transparency of voting machine. The court also observed that one should not be blindly suspicious of a system

Image 61
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –