Menu

Follow Us On

കുര്‍ബാനപ്രശ്‌നം തീര്‍ക്കാനാവുമോ?

#thrissur #onlinenews #newsleader #malayalamnews #popefrancis #marraphaelthattil #ernakulamangamalyarchdiocese #ernakulambasilca

Newsleader – മാര്‍പാപ്പയുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണു ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. അതേസമയം, മറിച്ചൊരു തീരുമാനം വത്തിക്കാനില്‍ നിന്നുണ്ടാകുന്നതു തടയാന്‍ ജനാഭിമുഖ കുര്‍ബാനയെ എതിര്‍ക്കുന്ന കല്‍ദായപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. പൗരസ്ത്യപാരമ്പര്യം വിവരിച്ചുള്ള ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ സര്‍ക്കുലര്‍ ഇന്നലെ ചങ്ങനാശേരി അതിരൂപതയില്‍ പള്ളികളില്‍ വായിച്ചു.

Latest malayalam news : English summary

Those in favor of public mass are hoping that the Pope will intervene. At the same time, the Chaldean faction, which opposes the public Mass, has also come forward to prevent a different decision from the Vatican. Archbishop Mar Joseph Perunthottam's circular describing the Eastern tradition was read in the churches of Changanassery Archdiocese yesterday.

Image 25
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –