News Leader – മഴക്കാല ശുചീകരണത്തിന്റെ അടിയന്തിരാവശ്യം പരിഗണിച്ചാണ് താത്കാലിക തൊഴിലാളികളെ തുടരാന്‍ അനുവദിച്ചതെന്ന് വിശദീകരിച്ച് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. പുതിയ നിയമനം പൂര്‍ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പാക്കുമെന്നും അദ്ദേഹം ന്യൂസ് ലീഡറോടു പറഞ്ഞു. 157 പേരെ വിവിധ വകുപ്പുകളിലായി നിയമിക്കാന്‍ രഹസ്യ അജന്‍ഡയുണ്ടാക്കിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു