Menu

Follow Us On

61-ാമത് പൂരം എക്‌സിബിഷന്‍

#thrissur #onlinenews #newsleader #malayalamnews #thrissurpooram2024 #thrissurpooram #pooramexhibition2024 #thrissurpooramexhibition #exhibition

Newsleader – ഇന്ത്യയിലെമ്പാടും നിന്നും വ്യാപാരികള്‍ ഇവിടെയെത്തുന്നു. കൂടാതെ ഐഎസ്ആര്‍ഒ, ഇന്‍കംടാക്‌സ്, പൊലീസ് തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളുടെ പവലിയനുകള്‍ സന്ദര്‍ശകര്‍ക്ക് അറിവുപകരും. വടക്കുന്നാഥക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലാണ് വിശാലമായ പ്രദര്‍ശന നഗരി ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് ഉല്ലാസത്തിനുള്ള കളിയുപകരണങ്ങള്‍ കൂടാതെ റോബോട്ടിക് മൃഗങ്ങളുടെ പ്രദര്‍ശനവും സൂപ്പര്‍ റിയാലിറ്റി ഡോം തിയറ്ററും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

Latest malayalam news : English summary

Traders come here from all over India. Also, pavilions of government departments like ISRO, Income Tax, Police etc. will provide information to the visitors. A vast exhibition hall has been prepared under the eastern gopuram of the North Temple. This year's highlight is the robotic animal show and the super reality dome theater, along with fun toys for the kids.

Image 8
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –