Menu

Follow Us On

വാരിയെല്ലുകള്‍ ഒടിഞ്ഞു

ഉടന്‍ മലക്കപ്പാറ പോലീസിനെ വിവരം അറിയിച്ചു. പോലീസിന്റെ സഹായത്തോടെ ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഏകദേശം രണ്ടു മണിക്കൂര്‍ സമയം എടുത്താണ് മലക്കപ്പാറയില്‍ നിന്നും ചാലക്കുടിയിലെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്.

Latest Malayalam News : English Summary
Adivasi adult male attacked by wild elephant : severe injuries to backbone

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –