ഭരതന്‍-ലോഹിതദാസ്-മമ്മൂട്ടി-മധു അമ്പാട്ട്- ജോണ്‍സണ്‍..പ്രഗത്ഭരുടെ നിരയാണ് അമരം എന്ന ചലച്ചിത്രത്തെ അവിസ്മരണീയമാക്കിയത്. കഥയും കഥപറയുന്ന രീതിയും മലയാളിക്ക് പുതുമയായിരുന്നു. കൂടാതെ കടല്‍ എന്ന നിത്യവിസ്മയവും സിനിമയെ ഈടുറ്റതാക്കി.