Menu

Follow Us On

അവതാറിന്റെ പ്രദര്‍ശനത്തിനായി രാഗത്തില്‍ അത്യാധുനീക സ്‌ക്രീന്‍

കാഴ്ചയുടെ സൗന്ദര്യം പൂര്‍ണ്ണമായും പ്രേക്ഷകനിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ പുത്തന്‍ സാങ്കേതിക വിദ്യയുടെ സ്‌ക്രീന്‍ അവതരിപ്പിക്കുകയാണ്. ലോകത്തിലെ ഏറ്റവും മുന്തിയ ഹാര്‍ക്ക്‌നെസ്സിന്റെ 2.9 സ്‌ക്രീന്‍ ആണ് തിയറ്ററില്‍ എത്തിച്ചിരിക്കുന്നത്.പത്തുലക്ഷം രൂപയാണ് ഈ സ്‌ക്രീനിന്റെ വില. വ്യാഴാഴ്ച സ്‌ക്രീന്‍ ഉറപ്പിക്കും

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –