Menu

Follow Us On

യുനെസ്‌കോയുടെ തൃശൂര്‍ പഠന നഗരപ്രഖ്യാപനവും അംബാസിഡര്‍മാരെ പ്രഖ്യാപിക്കലും

നഗരം മുഴുവനായും ഒരു പാഠശാലയായാല്‍ നഗര വികാസത്തിനുള്ള പുത്തന്‍ സാദ്ധ്യതകള്‍ തുറക്കപ്പെടുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മേയര്‍ എം.കെ.വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. സെമിനാറുകളുടെ ഉദ്ഘാടനം മന്ത്രി അഡ്വ.കെ.രാജന്‍ നിര്‍വഹിച്ചു. പ്രോഗ്രാം പ്രഖ്യാപനവും’റിയല്‍പ്ലേ സിറ്റി ചലഞ്ച്’ പ്രഖ്യാപനവും മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വഹിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –