വടക്കഞ്ചേരി നഗരസഭയിലെ മിണാലൂര്‍ സെന്റര്‍ ഡിവിഷന് ഇടതു മുന്നണിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തപ്പോള്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളം ഡിവിഷനില്‍ സിറ്റിംഗ് സീറ്റ് സി.പി.എം നില നിറുത്താനായതാണ് ആശ്വാസം. വടക്കാഞ്ചേരി നഗരസഭ മിണാലൂര്‍ സെന്റര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.എം ഉദയബാലന്‍ ആണ് അട്ടിമറി വിജയം നേടിയത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 