കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി. കോട്ടയം പാലായിലാണ് അപകടമുണ്ടായത്. കല്ലറ ആയാംകുടി സ്വദേശിനി സ്നേഹ ഓമനക്കുട്ടനെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്. സ്നേഹ നിലത്ത് വീണിട്ടും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

How to Evaluate the Reliability of Online Information
വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം 