ബാംഗ്ലൂര്‍ യലഹങ്ക ആസ്ഥാനമാക്കി ലഹരി വിപണനം നടത്തുന്ന സുഡാന് സ്വദേശി 29 വയസ്സുള്ള ഫാരിസ് മൊക്തര്‍ ബാബികര്‍ അലി എന്ന ‘ഡോണ്‍’ ആണ് പിടിയിലായത്. ഹസൈനില്‍ നിന്നും 350 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയും പിടിച്ചെടുത്തു. ഇയാളോടൊപ്പം താമസിച്ചിരുന്ന പാലസ്തീന് സ്വദേശി 29 വയസ്സുള്ള ഹസൈന് എന്നയാളേയും പിടികൂടി. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേയ്ക്ക് ആണ് പ്രതികള്‍ മയക്ക് മരുന്ന് മൊത്ത കച്ചവടം നടത്തിയിരുന്നത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 