കൊടുംതണുപ്പിനെ അവഗണിച്ചാണ് വോട്ടര്‍മാര്‍ ഇവിടെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ലഹൗള്‍-സ്പിതി ജില്ലയില്‍, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് സ്റ്റേഷനായ താഷിഗാങ്ങില്‍ 52 വോട്ടര്‍മാരാണ് ഉള്ളത്. ഇവര്‍ എല്ലാപേരും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തതോടെ പോളിംഗ് 100 ശതമാനമെന്ന റെക്കോര്‍ഡിലെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന് 15,256 അടി ഉയരത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് ബൂത്ത് സ്ഥാപിച്ചത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 