ജനസംഖ്യ പെരുകുന്നതാണ് ശുചീകരണപ്രശ്നത്തിന്റെ പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ ശുചിത്വ പരിഹാരങ്ങളെ കുറിച്ചു പറയുന്ന 2021 ലെ ബ്ലോഗ് കുറിപ്പിന്റെ ലിങ്കും ബില്‍ഗേറ്റ്സ് പങ്കുവെച്ചിട്ടുണ്ട്. 10 വര്‍ഷം മുമ്ബ് മെലിന്‍ഡ ഫൗണ്ടേഷന് ടോയ്ലറ്റ് വിപ്ലവം നടപ്പാക്കിയത് എങ്ങനെയെന്നും ബില്‍ഗേറ്റ്സ് വിശദീകരിക്കുന്നുണ്ട്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 