Menu

Follow Us On

കടല്‍ പശ്ചാത്തലമായ ലൈഫ് ഓഫ് പൈ

യാഥാര്‍ഥ്യമല്ലെങ്കിലും യാഥാര്‍ഥ്യബോധത്തോടെ എഴുതപ്പെട്ട നോവലാണ് ലൈഫ് ഓഫ് പൈ. ഭൂതലത്തിലെ എല്ലാ ജീവജാലങ്ങളും മനുഷ്യന്റെ നിലനില്‍പ്പിന് ആവശ്യമാണെന്ന സന്ദേശം കൂടി ഈ നോവല്‍ നല്‍കുന്നു. ഏറെ വെല്ലുവിളിയുള്ളതായിരുന്നു കടല്‍പശ്ചാത്തലമായുള്ള നോവലിന്റെ ചിത്രീകരണം..അതിനെ സാങ്കേതിക വിദ്യകൊണ്ട് മറികടന്ന സിനിമാപ്രവര്‍ത്തകര്‍ നിരവധി ഓസ്‌കര്‍ വാരിക്കൂട്ടുകയായിരുന്നു.ആങ് ലീ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഡേവിഡ് മജീ സ്‌ക്രിപ്റ്റ്. യാന്‍ മാര്‍ട്ടലിന്റെതാണ് നോവല്‍

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –