പീഡനക്കേസുകളില്‍ പ്രതികളായ 65 പൊലീസുകാര്‍ സേനയ്ക്കുള്ളിലുണ്ട്. ഇതിനിടെ ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ 59 പൊലീസുകാരുടെ മറ്റൊരു പട്ടികയുമുണ്ട്. സസ്പെന്ഷന്, നല്ലനടപ്പ്, സ്ഥലംമാറ്റം എന്നിങ്ങനെ നിസാര ശിക്ഷകളായി നടപടികള്‍ ഒതുങ്ങുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ ആറുമാസത്തെ സസ്പെന്ഷന് ലഭിക്കും. അതിനുശേഷം ഇത്തരക്കാര്‍ വീണ്ടും പൊലീസിന്റെ ഭാഗമായി മാറും.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 