Menu

Follow Us On

കാറും ബസ്സും കൂട്ടിയിടിച്ച് കുടുംബത്തിലെ 4 പേര്‍ മരിച്ചു

എല്‍ത്തുരുത്ത് സ്വദേശി പുളിക്കല്‍ വിന്‍സെന്റ് 64 വയസ്സ്, ഭാര്യ കൊച്ചുമേരി അറുപതുവയസ്സ് , തോമസ് അറുപത് വയസ്സ്, ജോര്‍ജ്ജ് ജോര്‍ജ് അറുപതുവയസ്സ് എന്നിവരാണ് മരിച്ചത്. കാഞ്ഞാണിയില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കാറും തൃശൂരില്‍ നിന്ന് വാടാനപ്പള്ളിയിലേക്ക് പോകുന്ന ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ബന്ധുവീട്ടിലെ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –