ഷാര്‍ജയില്‍നിന്നും എത്തിയ ഇയാള്‍ ഇരു കാല് പാദങ്ങളുടേയും താഴെയാണ് അതിവിദഗ്ധമായി സ്വര്‍ണം ചേര്‍ത്തു വെച്ചത്. തുടര്‍ന്ന് ടേപ്പ് വച്ച് സ്വര്‍ണം തിരിച്ചറിയാത്ത വിധം ഭദ്രമായി പൊതിഞ്ഞ് സോക്സും ഷൂസും ധരിക്കുകയായിരുന്നു. ഇയാളുടെ നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസുകാര്‍ ഷൂസ് അഴിപ്പിച്ച് പരിശോധിക്കുകയായിരുന്നു.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 