തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് നേഴ്‌സുമാര്‍ പങ്കെടുത്തു.തുടര്‍ന്ന് കളക്ട്രേറ്റ് പടിക്കല്‍ നടന്ന ധര്‍ണ്ണ യു.എന്‍.എ ദേശീയ അദ്ധ്യക്ഷഷന്‍ ജാസ്മിന്‍ ഷാ ഉദ്ഘാടനം ചെയ്തു. ഇതൊരു തുടക്കം മാത്രമാണെന്നും, കേരളം കാണാന്‍ പോകുന്നത് സമരങ്ങളുടെ വേലിയേറ്റമായിരിക്കുമെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.ഈ മാസം 10ന് നടക്കുന്ന ഹൈക്കോക്കോടതി മീഡിയേഷന്‍ ചര്‍ച്ചയില്‍ മാനേജ്‌മെന്റുകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കേരളത്തിലെ നേഴ്‌സുമാര്‍ ഒന്നടങ്കം പണിമുടക്കി സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും ജാസ്മിന്‍ ഷാ മുന്നറിയിപ്പ് നല്‍കി

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 