Menu

Follow Us On

കേരളമൊന്നാകെ പറഞ്ഞു..ലഹരിയിലേക്കില്ല.

100 വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് അവതരിപ്പിച്ച ലഹരിവിരുദ്ധ ഗാനം, സേക്രഡ് ഹാര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ തെരുവുനാടകം, സുധീഷ് അമ്മവീട് അവതരിപ്പിച്ച ഏകപാത്ര നാടകം, ലഹരിക്കെതിരായ കുട്ടിച്ചങ്ങല എന്നിവ അരങ്ങേറി. പൊതുവിദ്യാഭ്യാസം, ആരോഗ്യം, ജില്ലാ പോലീസ്, ഇന്ഫര്‌മേഷന് ആന്‍ഡ് പബ്ലിക് റിലേഷന്‌സ്, എക്‌സൈസ് വകുപ്പുകളും സംസ്ഥാന യുവജന ക്ഷേമ ബോര്ഡും സംയുക്തമായി ഒരുമാസമായി നടത്തിവരുന്ന ‘നോ ടു ഡ്രഗ്‌സ്’ കാന്പയിന്റെ സമാപനത്തോടനുബന്ധിച്ചാണു തേക്കിന്കാട് മൈതാനം തെക്കേഗോപുര നടയില് ‘ലഹരിവിമുക്ത നവകേരളം’ സംഘടിപ്പിച്ചത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –