‘എനിക്ക് ആദ്യ അനുഭവമല്ല, കാലാകാലമായി നടക്കുന്നതാണ്. ഞാന്‍ എല്ലാവരെയും മിസ് ചെയ്യുന്നുണ്ട്. കോഴിക്കോട് നിന്ന് എനിക്ക് കുറെ മെസ്സേജ് വന്നു. എന്നാല്‍ എനിക്ക് ഏറെ വേദനയാണ് തോന്നുന്നത്. നിങ്ങള്‍ തന്നെയാണ് എന്നെ ഈ അന്തസ്സിലേക്ക് എത്തിച്ചത്. എന്നിട്ട് നിങ്ങള്‍ തന്നെ ഈ അംഗീകാരം എനിക്ക് തരുന്നില്ല. അതിന്റെ കാരണം എന്ത് എന്ന് എനിക്ക് അറിയില്ല. സോറി മിസ് യു’- ഷക്കീല പറഞ്ഞു.