ചാവക്കാട് എം ആര് ആര് എം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും എടക്കഴിയൂര്‍ സ്വദേശി ഫിറോസിന്റെ മകനുമായ 13 വയസുള്ള റിഷിന് മുഹമ്മദിനാണ് പരിക്കേറ്റത്.ചാവക്കാട് – പൊന്നാനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹനീഫ ബസിലെ കണ്ടക്ടറാണ് വിദ്യാര്‍ത്ഥിയെ വലിച്ചിട്ടത്. കണ്ടക്ടര്‍ക്കെതിരെ വിദ്യാര്‍ത്ഥിയും രക്ഷിതാക്കളും ചാവക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 