ബ്ലാങ്ങാട് ബീച്ചിലെ എ.കെ.ആര് ഫാസ്റ്റ് ഫുഡ്,ഉഗ് വോയ്സ് മോമോസ്, ഹോട്ടല്‍ മുല്ല, ഹോട്ടല്‍ ഗ്രീന്‍ ഗാര്ഡന് ബേക്കറി ആന്റ് ടീ ഷോപ്പ്, ഹോട്ടല്‍ സൗഹൃദ, ഗോപി തട്ടുകട എന്നിവിടങ്ങളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമില്ലാത്ത വസ്തുക്കള്‍ പിടികൂടിയത്.പരിശോധനയില്‍ പഴകിയ പൊറോട്ട, ഉള്ളിക്കറി, പൊറോട്ട മാവ്, ദോശമാവ്, മൈദ മാവ്, ചോറ്, ബീഫ് ഫ്രൈ, ഗ്രീന്‍പീസ് കറി, തൈര്, കരി ഓയില്‍ പോലുള്ള എണ്ണ, തുടങ്ങിയവ ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുത്തു.നഗരസഭാ ആരോഗ്യ വിഭാഗം മേധാവി എം ജലീലിന്റെ നേതൃത്വത്തില്‍ ടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ പ്ലാസ്റ്റിക് കവറുകളും കണ്ടെത്തി

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 