Menu

Follow Us On

ശ്വാനവംശത്തിലെ കരുത്തര്‍

അമ്പമ്പോ..കണ്ടാല്‍ ഞെട്ടും. ഗഡാഗഡിയന്‍മാര്‍ക്കൊപ്പം നായകള്‍..ഇത്തിരികുഞ്ഞന്‍മാരും. സുന്ദരന്‍മാരും സുന്ദരിമാരും വേറേ ട്രിച്ചൂര്‍ കെന്നല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ ശ്വാനപ്രദര്‍ശനവും മത്സരവും ശ്വാനന്‍മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മഞ്ഞുമലകളിലെ സേവനത്തിനു പ്രയോജനപ്പെടുന്ന സ്‌നോഡോഗ് ഹസ്‌കി മുതല്‍ സ്വിസര്‍ലാന്‍ഡിലെ മൗണ്ടന്‍ ഡോഗ് സെയ്ന്റ് ബെര്‍ണാഡും അമേരിക്കന്‍ ബുള്ളിയും വരെ ഇവിടെയുണ്ട്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –