പി ജയരാജന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായും തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നതായും ഇ പി ആരോപണം ഉന്നയിക്കുകയായിരുന്നു. കണ്ണൂരില്‍ ശക്തമായ വേരോട്ടമുള്ള നേതാവാണ് പി.ജയരാജന്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് തടയിടാന്‍ മുന്‍പും പാര്‍ട്ടിക്കുള്ളില്‍ ചരടുവലികള്‍ നടന്നിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വീണ്ടും വിഷയം ചര്‍ച്ചയ്ക്കു വന്നതോടെ വരുംദിവസങ്ങളില്‍ ഇരുനേതാക്കളുടേയും നീക്കങ്ങള്‍ ശ്രദ്ധയോടെയാവും.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 