തിരുനാള്‍ ലഹരിയില്‍ ലൂര്‍ദ് കത്തീഡ്രല്‍ലിലെ പരിശുദ്ധ അമലോത്ഭവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തിരുസ്വരൂപം എഴുന്നള്ളിക്കല്‍ ഭക്തിനിര്‍ഭരമായി. മാര്‍ ജേക്കബ് തൂങ്കുഴി മുഖ്യ കാര്‍മികനായായിരുന്നു. കത്തീഡ്രല്‍ വികാരി ഫാ. ഡേവിസ് പുലിക്കോട്ടില്‍, സഹ വികാരിമാരായ ഫാ. ഷിജോ പള്ളിക്കുന്നത്ത്, ഫാ. അജിത്ത് ചിറ്റിലപ്പിള്ളി എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 