സെപ്തംബര്‍ 30ന് കാലവര്‍ഷം അവസാനിച്ചപ്പോള്‍ സംസ്ഥാനത്തെ മഴക്കുറവ്: 14 ശതമാനമാണ്. തുലാമഴ ഏറ്റവും കുറവ് ലഭിച്ചത് തൃശൂരിലാണ് 58% മഴക്കുറവുണ്ട്. വേനലിലെ വരള്‍ച്ചയും കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും കടുക്കുമെന്ന് സൂചന.