പടിഞ്ഞാറെക്കോട്ടയില്‍ നിന്നും കളക്ടറേറ്റിലേക്ക് പോകുന്ന മോഡല്‍ റോഡിന്റെ പണി പൂര്‍ത്തീകരിച്ച് ഏഴ് വര്‍ഷമായിട്ടും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിലേക്കുള്ള വഴിയില്‍ മനുഷ്യവിളക്കുകള് സ്ഥാപിച്ചു.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 