Menu

Follow Us On

നമ്മുടെ മാലിന്യം നമ്മുടെ മാത്രം : റവന്യൂമന്ത്രി

മാലിന്യമില്ലാത്തൊരു നാട് സൃഷ്ടിക്കുക എന്ന വലിയ ദൗത്യം ഹരിതകര്‍മ്മസേന മാത്രം നേതൃത്വം നല്‍കിയത് കൊണ്ട് പൂര്‍ണമാകില്ല. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമാണെന്ന തലത്തിലേയ്ക്ക് പൊതുസമൂഹം ഒന്നാകെ മാറേണ്ടതുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ഹരിതകര്‍മ്മസേന സംഗമം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –