പടയപ്പയ്ക്ക് റേഡിയോ ബോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. ആന ജനവാസ മേഖലയില്‍ ഇറങ്ങി കഴിഞ്ഞാല്‍ കൃത്യമായിട്ടും അത് വനം വകുപ്പിന് അറിയാന്‍ കഴിയും. പക്ഷേ വനംവകുപ്പ് അതില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ല. ജനവാസ മേഖലയില്‍ ഇറങ്ങി കഴിഞ്ഞാല്‍ അതിനെ കാട്ടിലേക്ക് തുരത്തി ഓടിക്കുന്നതിനോ അല്ലെങ്കില്‍ കാട്ടില്‍ തന്നെ ഈ ആനയെ നിര്‍ത്തുന്നതിന് വേണ്ടിയുള്ള നടപടിയോ ഈ വനംവകുപ്പ് നടത്തുന്നില്ല എന്ന പ്രതിഷേധം ശക്തമാണ്. നേരിട്ട് വനം വകുപ്പ് ഓഫീസില്‍ ചെന്ന് പരാതികള്‍ കൊടുത്തിട്ടും യാതൊരു നടപടിയുമില്ല എന്നാണ് നാട്ടുകാരുടെ പരാതി.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 