ലഹരി ഉപഭോഗത്തിനെതിരെ സര്‍ഗാത്മകതയെ ലഹരിയായിക്കണ്ട് മുന്നേറാന്‍ നമുക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു. എല്ലാവരും കൃഷിയിലേക്ക് വായനയിലേക്ക്, കഥയിലേക്ക് എന്ന സന്ദേശമുയര്‍ത്തി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘കഥോത്സവം’ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 