ചാലക്കുടി റിവര് പ്രൊട്ടക്ഷന് ഫോറം, റിവര് റിസര്ച്ച് സെന്റര് എന്നിവ ഡോ. എ. ലതയുടെ അഞ്ചാം ചരമവാര്ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുഗതകുമാരി ടീച്ചറെയും ലതയെയുംപോലുള്ളവര് ഭരണാധികാരികള്ക്ക് ശരിയായ ദിശ ചൂണ്ടിക്കാണിക്കുന്നതില് വലിയ പങ്കുവഹിച്ചിരുന്നതായി രാജേന്ദ്രന് പറഞ്ഞു.മുനിസിപ്പല് ചെയര്മാന് എബി ജോര്ജ് അധ്യക്ഷനായി

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില് ചര്ച്ച ചെയ്യും 