മാളിയേക്കല്‍ വിഷ്ണു നമ്പൂതിരി തോമാസ് ശ്ലീഹയുടെ പാത പിന്‍തുടര്‍ന്നു ക്രിസ്തുമത വിശ്വാസം സ്വീകരിച്ചു. മാളിയേക്കല്‍ തോമയായി മാമ്മോദീസ മുങ്ങി. കുടുംബത്തില്‍നിന്ന് പുറത്താക്കിയ തോമ പിന്നീട് പുരോഹിതനായി. തോമാസ് ശ്ലീഹാ അദ്ദേഹത്തെ റമ്പാന്‍ എന്ന പേരിട്ടു വിളിച്ചു. അദ്ദേഹം തന്റെ മകനെയും കുടുംബത്തേയും ഭാവിതലമുറകളേയും പഠിപ്പിക്കാനായി തോമാസ് ശ്ലീഹയുടെ പ്രഘോഷണങ്ങള്‍ പാട്ടുരൂപത്തിലാക്കി.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 