കാസര്‍കോട്ടുനിന്നും ആരംഭിച്ച സൈക്കിള്‍ റാലിക്ക് തൃശൂരില്‍ സ്വീകരണം നല്കി. ഫ്ലാഷ്മോബും അവതരിപ്പിച്ചു. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചരണങ്ങളുടെ ഭാഗമായും സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് എക്സൈസ്- പൊതുവിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 