Menu

Follow Us On

ആകാശപ്പാത മാര്‍ച്ചില്‍

മേയര്‍ പറഞ്ഞു, ഇത് കാക്കയ്ക്ക് കാഷ്ഠിക്കാനുള്ളതല്ല. മാര്‍ച്ചില്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നും മേയര്‍ പ്രഖ്യാപിച്ചു. തൃശൂരിലെ ശക്തന്‍ നഗറിലെ സ്വപ്‌നപദ്ധതിയായ ആകാശപ്പാതയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷമായിരുന്നു മേയറുടെ പ്രതികരണം. കാക്കയ്ക്ക് കാഷ്ടിക്കാനാണ് ഈ പാലം എന്ന പ്രതിപക്ഷനേതാവിന്റെ പരിഹാസത്തിനു മറുപടിയായാണ് മേയര്‍ എം.കെ.വര്‍ഗീസിന്റെ മറുട്രോള്‍.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –