Menu

Follow Us On

ഫേസ്ബുക്ക് മരിച്ചുകൊണ്ടിരിക്കുകയാണ്

ഇത്തരം സ്ഥാപനങ്ങള്‍ക്ക് കോവിഡ് വളരെയധികം ഗുണം ചെയ്തു. അഞ്ച് മുതല്‍ 10 വര്‍ഷം വരെയെടുത്ത് സ്വന്തമാക്കുന്ന നേട്ടങ്ങള്‍ പലതും വെറും 10 ആഴ്ചകള്‍ക്കുള്ളില്‍ ടെക് കമ്പനികള്‍ നേടിയെടുത്തു. എന്നാല്‍, കോവിഡ് കുറയുകയും ആളുകള്‍ ഓഫീസുകളിലേക്ക് മടങ്ങുകയും ചെയ്തതോടെ അത് അവസാനിക്കുകയും സാങ്കേതിക രംഗത്ത് ശൈത്യകാലത്തിന് തുടക്കം കുറിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –