Menu

Follow Us On

ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു

പ്രതി ഈ ആയുധങ്ങള്‍ ഉപയോഗിച്ചായിരിക്കാം ശ്രദ്ധയുടെ മൃതദേഹം മുപ്പത്തിയഞ്ച് കഷ്ണങ്ങളാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് കേസില്‍ നിര്‍ണായക തെളിവാകും. ചോദ്യം ചെയ്യലില്‍ പ്രതി തന്നെയാണ് ആയുധങ്ങളെ സംബന്ധിച്ച് പൊലീസിനോട് പറഞ്ഞത്. യുവതിയുടെ മൃതദേഹ ഭാഗങ്ങള്‍ കൊണ്ടുപോയി കളയാന്‍ ഉപയോഗിച്ച ബാഗ് അഫ്താബിന്റെ ജോലി സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മൃതദേഹം മുറിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –