മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോള്‍ അനുസ്മരിച്ചുകൊണ്ട് ബോചെ, അഞ്ചാം ദിവസത്തെ യാത്ര തൃശൂര്‍ മഹാരാജാസ് ടെക്നോളജിക്കല്‍ കോളേജില്‍ നിന്നും ആരംഭിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വി.കെ. രാജു മുഖ്യാതിഥിയായി. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 