Menu

Follow Us On

Maxresdefault 4 1

ശില്പശാല അന്ധവിശ്വാസങ്ങള്‍ക്കെതിരായ താക്കീതായി

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍, അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായി ശില്പശാല അന്ധവിശ്വാസങ്ങള്‍ക്കെതിരായ താക്കീതായിമാറി. ജില്ലയിലെ 2218 യൂണിറ്റുകളിലും ജന ജാഗ്രതാ സദസുകള്‍ സംഘടിപ്പിക്കുന്നതിനുതകുന്ന രീതിയിലാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാല മുന്‍ വിദ്യഭ്യാസ മന്ത്രി . പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –