തൃശൂരിന് പുതുവത്സര സമ്മാനമായി ഇത് സമര്‍പ്പിക്കാനാണ് പരിപാടി. മൃഗശാല പുത്തൂരിലേക്ക് മാറ്റാന്‍ അതിവേഗം നടപടികള്‍ നടക്കുകയാണെങ്കിലും തൃശൂരിലെത്തുന്നവരുടെ മനംനിറയ്ക്കാന്‍ കടല്‍ക്കാഴ്ചകള്‍ മൃഗശാല വളപ്പില്‍ ഒരുങ്ങിക്കഴിഞ്ഞു. അത്യാധുനീക രീതിയിലുള്ള അക്വേറിയത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഒട്ടേറേ സവിശേഷതകളുള്ളതാണ് ഈ മത്സ്യക്കാഴ്ചബംഗ്ളാവ്. നില്ക്കുന്ന തറയ്ക്കടിയില്‍ പോലും മത്സ്യങ്ങള്‍ നീന്തിത്തുടിക്കും. കുട്ടികള്‍ വിസ്മയാനുഭവമാകും ഇതെന്ന് സൂപ്രണ്ട് അനില്‍ ന്യൂസ് ലീഡറോടു പറഞ്ഞു

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 