Menu

Follow Us On

ലോകകപ്പ് നാളെ തുടങ്ങും

ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം ഒമ്പതരയ്ക്ക് അല്‍ ഖോര്‍ നഗരത്തിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. 32 ടീം, 64 കളി, 831 കളിക്കാര്‍. ഒടുവില്‍ ഡിസംബര്‍ 18ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ പുതിയ ചാമ്പ്യനെ വരവേല്‍ക്കും.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –