യുടിഎസ് ആപ്പ് ഉപയോഗിച്ചാണ് ടിക്കറ്റിനായി സ്കാന്‍ ചെയ്യേണ്ടത്. എത് സ്റ്റേഷനിലേക്കാണോ യാത്ര ചെയ്യേണ്ടത് അത് രേഖപ്പെടുത്തുമ്പോള്‍ ലഭ്യമായ ട്രെയിനുകളുടെ ലിസ്റ്റ് ലഭിക്കും. അതില്‍ നിന്നും ഇഷ്ടമുള്ള ട്രെയിന്‍ തിരഞ്ഞെടുക്കുമ്പോള്‍ അടയ്ക്കേണ്ട തുക എഴുതിക്കാണിക്കും. തുടര്‍ന്ന് ഗൂഗിള്‍ പേ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പൈസ അടയ്ക്കാം. യാത്രാവേളയില്‍ മൊബൈല്‍ ആപ്പ് വഴി തന്നെ ടിക്കറ്റ് പരിശോധകന് ടിക്കറ്റുകള്‍ പരിശോധിക്കാനും സാധിക്കും. ദക്ഷിണ റെയില്‍വേയില്‍ 80 ശതമാനത്തിലധികം പേരും ടിക്കറ്റിനായി ഓണ്‍ലൈന്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 