Menu

Follow Us On

പാടം ഉഴുതുമറിക്കുന്ന ധോണി

ട്രാക്ടര്‍ ഓടിച്ച് പാടം ഉഴുതുമറിക്കുന്ന ഈ കര്‍ഷകനെ കണ്ടിട്ടുണ്ടോ. സൂക്ഷിച്ചു നോക്കൂ..മുന്‍പരിചയം തോന്നുന്നുണ്ടോ?. സംശയിക്കേണ്ട, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണിതന്നെ. ഇന്‍സ്റ്റഗ്രാമില്‍ ധോണി തന്നെയാണ് തന്റെ കൃഷിപ്പണി പങ്കുവച്ചിരിക്കുന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –